മലയാളിയുടെ ആരോഗ്യം എപ്പോഴോ എവിടെയോ വച്ച് കൈമോശം വന്നു പോയി. പലരുടെയും ആരോഗ്യം വീണ്ടെടുക്കാനാവാത്ത വിധം നശിച്ചു, മിക്കവർക്കും ജീവിത ശൈലി രോഗങ്ങൾ എന്ന് ഓമനപ്പേര് ഇട്ടു വിളിക്കുന്ന, നമ്മൾ സ്വയം വരുത്തി വെക്കുന്ന രോഗങ്ങൾ വന്നു. ഇതിനു എന്താണ് ഒരു പരിഹാരം എന്ന് എപ്പോഴെങ്കിലും സ്വയം ചോദിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള ഉത്തരം ആണ് ഇവിടെ വിശദമായി പ്രതിപാദിക്കുന്നത്.
*UEERI, UEERI Genome & iProDiet are the registered Trade Marks. *UEERI reserves the undisputed right to withdraw / change any offer / product any time without any prior notice. *T&C apply for all items mentioned in this website. * All rights reserved. *Tests are performed at an NABL certified / ICMR approved R&D lab. *GST extra; as and when applicable.
Copyright © 2024 UEERI Genome