30 വർഷത്തിലധികം പരിചയ സമ്പത്തുള്ള ഡോ. മേതിൽ പ്രദീപ് കേരളത്തിലും തമിഴ്നാട്ടിലും ഉള്ള പല പ്രശസ്ത ഹോസ്പിറ്റലുകളിലും കൺസൾട്ടന്റ് ആണ്.
Dr.Arun Kumar, a leading chiropractor, speaks about the importance of UEERI Genome Genetic Test.
Dr.അരുൺ കുമാർ Dr.സീന മോൾ എന്നീ പ്രശസ്ത കയ്‌റോപ്രാക്ടർ ഡോക്ടർ ദമ്പതിമാർ സ്വന്തം മകന് നൽകിയ ഏറ്റവും വലിയ സമ്മാനം കണ്ടു നോക്കൂ.
പാലക്കാട് ഒരു ഗ്രാമത്തിലായിരുന്നു ദേവിന്റെ ജനനം. ഡിഗ്രി പഠനശേഷം ഒരു ഫാർമ കമ്പനിയിൽ മെഡിക്കൽ റെപ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. വീണ്ടും പഠിക്കണമെന്ന ആഗ്രഹം തോന്നിയപ്പോൾ എം ബി എ ഡിഗ്രി കരസ്ഥമാക്കി. പഠനശേഷം ഒരു ബ്രിട്ടീഷ് എം എൻ സിയുടെ ഹെൽത്ത് കെയർ ഇൻഡസ്ട്രിയിൽ വീണ്ടും തന്റെ കരിയർ തുടങ്ങി. അവിടെ കൺട്രി ഹെഡ് എന്ന വലിയ സ്ഥാനം നേടുവാൻ ദേവിന് സാധിച്ചു. പിന്നീടാണ് തന്റെ 20 വർഷത്തെ അറിവും അനുഭവവും ഉപയോഗിച്ച് ഒരു സംരംഭം ആരംഭിക്കുന്നത്. അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ ജനിതക പദ്ധതിയെ കേരത്തിലേക്ക് എത്തിക്കുകയായിരുന്നു ദേവ്. DNA പരിശോധനയിലൂടെ നമുക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളെപോലും കണ്ടെത്താൻ സാധിക്കുന്ന ഈ ടെസ്റ്റ് ഇന്ന് കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും വൻ ജനശ്രദ്ധ നേടിക്കഴിഞ്ഞു. കേൾക്കാം ദേവിന്റെ സ്പാർക്കുള്ള കഥ... കൂടെ അൽപ്പം അറിവും..... Spark Stories - Coffee with shamim
NTV UAE Live Interview of Mr.Deva Prasanth, Chairman & MD of UEERI Genome. ജനിതക പരിശോധനയും രോഗ പ്രതിരോധവും എന്ന വിഷയത്തിൽ ഇന്ത്യയിലെ പ്രമുഖ ഡി.എൻ.എ റിസർച്ച് സ്‌ഥാപനമായ യൂറി ജിനോമിന്റെ ചെയർമാൻ ശ്രീ. ദേവ പ്രശാന്ത് എൻ.ടിവി യു.എ.ഇ ചാനലിൽ ലൈവ് ആയി സംസാരിക്കുന്നു.
*UEERI, UEERI Genome & iProDiet are the registered Trade Marks. *UEERI reserves the undisputed right to withdraw / change any offer / product any time without any prior notice. *T&C apply for all items mentioned in this website. * All rights reserved. *Tests are performed at an NABL certified / ICMR approved R&D lab. *GST extra; as and when applicable.
Copyright © 2024 UEERI Genome